രജനീകാന്ത്-ഷങ്കർ ചിത്രം 2 .0 ലീക്ക് ചെയ്യാന്‍ ഒരുങ്ങുകയാണ് പൈറസി വെബ്‌സൈറ്റായ തമിഴ് റോക്കേഴ്‌സ്. വിജയിന്റെ സര്‍ക്കാരും അമീര്‍ഖാന്റെ തങ്ങ്‌സ് ഓഫ് ഹിന്ദുസ്ഥാനും റിലീസ് ചെയ്തു മണിക്കൂറുകള്‍ക്കകം തമിഴ് റോക്കേഴ്‌സ് ചോര്‍ത്തിയിരുന്നു. തമിഴ് റോക്കേഴ്‌സിന്റെ ട്വിറ്റര്‍ ഹാന്‍ഡിലാണ് 2.0 യ്ക്ക് ഭീഷണിയുയര്‍ത്ത് ട്വീറ്റ് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.
2.0 coming soon: TamilRockers warns after leaking Sarkar